Views
37
This YouTube video has 37 views and was published Aug 19, 2026 on Malayalam Comedy Scenes. That is 0.0x the channel's average views.
സത്യസന്ധനും ധീരനുമായ കസ്റ്റംസ് ഓഫീസർ എന്ന് പേരെടുത്തപ്പോൾ ഞാൻ സന്തോഷിച്ചു.
എന്റെ കയ്യിൽനിന്ന് മേടിച്ചത് പത്തുലക്ഷം രൂപയാണ്! അത് ഇനിയും തിരിച്ചു തന്നില്ലെങ്കിൽ...
ഞാൻ ഇപ്പോൾ വീണതേയുള്ളൂ. ആ കുട്ടി ഇപ്പോഴാണോ വീണത്? അങ്ങനെയാണെങ്കിൽ ഞങ്ങൾ ഒരുമിച്ചാണ് വീണത്.
നാട്ടിൽ തന്നെ നിന്നിട്ടുണ്ടായിരുന്നെങ്കിൽ വല്ല എം.എൽ.എ-യോ മന്ത്രിയോ ആകേണ്ട മനുഷ്യനായിരുന്നു, അല്ലേ?