Views
173
This YouTube video has 173 views and was published May 8, 2026 on Movie World Movie Paradise. That is 0.1x the channel's average views.
നിങ്ങൾ എന്റെ ഏട്ടന്റെ ഭാര്യയാണ്. നിങ്ങൾ ആയിട്ട് ഈ കുടുംബം നശിപ്പിക്കരുത്.
ഭയപ്പെടേണ്ട, അവകാശസമരവുമായി ഞാനും എന്റെ മകനും ഇനി ഈ വീടിന്റെ പടി ചവിട്ടില്ല.
ജീവിതം മുഴുവൻ ഞാൻ കൂടെയുണ്ടാകും എന്ന ഉറപ്പ് വേണമെന്ന് നിങ്ങൾ കരഞ്ഞു പറഞ്ഞതുകൊണ്ടാണ് ഞാൻ കൂടെനിന്നത്.
നിന്നോട് ഏട്ടന് അത്രയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ നമ്മുടെ വിവാഹത്തിന് ഏട്ടൻ സമ്മതിക്കാതിരിക്കില്ല.